April 16, 2026

തൃക്കൈപ്പറ്റ ശിവക്ഷേത്രത്തിൽവാഹന പൂജയും വിദ്യാരാംഭവും നടന്നു*

0
Img 20241013 121522
By ന്യൂസ് വയനാട് ബ്യൂറോ

 

തൃക്കൈപ്പറ്റ ശിവ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വാഹനപൂജയും വിദ്യാരംഭവും നടന്നു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വിജയൻ, മോഹനചന്ദ്രൻ ഉണ്ണിത്താൻ,പ്രമോദ് തൃക്കൈപ്പറ്റ, എ വി മനോജ്‌, സുബ്രഹ്മണ്യൻ വെള്ളംകൊല്ലി,ഗോപി നടുക്കുടി, കെ. ജി ധനപാലൻ എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *