മാനന്തവാടി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് തുടക്കം
മാനന്തവാടി: മാനന്തവാടി ജി.വി.എച്ച്.എസ്.എസ് മൈതാനത്ത് മാനന്തവാടി എ.ഇ.ഒ മുരളീധരൻ എ.കെ പതാക ഉയർത്തിയതോടെ ഒളിമ്പിക്‌സിന് ഉജ്ജ്വല തുടക്കമായി. വടക്കെ വയനാടിന്റെ കൗമാരക്കാരിലെ ഓട്ടത്തിലും ചാട്ടത്തിലും മറ്റ് കായിക ഇനങ്ങളിലും ഉയരത്തിലും ചാട്ടത്തിലുമുള്ള മിന്നൽ വേഗതക്കാരെ നാടറിയും മൂന്ന് ദിനങ്ങളിലായി 2600 കായിക താരങ്ങൾ ചരിത്രം തീർക്കും ചടങ്ങിൽ അജയകുമാർ, ബിജു കെ.ജി സിജോ ജോണി എന്നിവർ സംബന്ധിച്ചു.





Leave a Reply