July 10, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

0
Img 20241018 105244
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കനാട് പണയമ്പം പുളിയാടി രതീഷ് (42) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിൽ മൂന്നാംമൈലിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news