April 15, 2026

സംസ്ഥാന ടെക്‌നിക്കല്‍ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

0
Img 20241022 Wa00651
By ന്യൂസ് വയനാട് ബ്യൂറോ

 

 

സംസ്ഥാന ടെക്‌നിക്കല്‍ സ്‌കൂള്‍ ശാസ്ത്ര സാങ്കേതിക മേളയുടെ ലോഗോ ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു.മാനന്തവാടി ടെക്‌നിക്കല്‍ സ്‌കൂള്‍ അധ്യാപകന്‍ വി. ആര്‍ റിജേഷാണ് ലോഗോ ഡിസൈന്‍ ചെയ്തത്. സുല്‍ത്താന്‍ ബത്തേരി ടെക്‌നിക്കല്‍ സ്‌കൂളില്‍ ജനുവരി 5, 6 തിയതികളില്‍ നടക്കുന്ന സംസ്ഥാന ടെക്ക് ഫെസ്റ്റില്‍ സംസ്ഥാനത്തെ 40 ഓളം ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നുള്ള 800 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *