വെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട: പഞ്ചായത്ത് യു.ഡി.എഫ്.തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. ചെയർമാൻ പി.സി. ഇബ്രാഹിം ഹാജി അദ്ധ്യക്ഷം വഹിച്ചു. ചിന്നമ്മ ജോസ് സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം എം.എൽ.എ.എ.കെ.എം.അഷ്‌റഫ്,മണ്ഡലം യു.ഡി.എഫ്.ചെയർമാൻ സി.പി. മൊയ്‌ദു ഹാജി, സി.കുഞ്ഞബ്ദുല്ല പി.വി.എസ്.മൂസ്സ,ഉസ്മാൻ പള്ളിയാൽ,മോയി ആറങ്ങാടൻ, അമ്മദ് കൊടുവേരി,പി.പി.ജോർജ്,ചിന്നമ്മ ജോസ്, പി.ബാലൻ,റംല മുഹമ്മദ്,പുഷ്പ,വി.അബ്ദുള്ള ഹാജി,ശറഫു മടംമ്പള്ളി, തുടങ്ങിയവർ സംസാരിച്ചു.
Leave a Reply