May 11, 2026

ദുരന്തബാധിതരുടെ പുനരധിവാസം വയ്ക്കുന്നതിൽ പ്രേതിഷേധിച്ച് ധർണ നടത്തി 

0
Img 20241023 Wa01261
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

 

കൽപ്പറ്റ: വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, അട്ടമല, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന് വിധേയരായവരുടേയും, അഞ്ച് വർഷം പിന്നിട്ടിട്ടും പുനരധിവാസം നിഷേധിക്കപ്പെട്ട പുത്തു മല ദുരന്ത ബാധിതരുടേയും പുനരധിവാസത്തിന് താഴെ പറയുന്ന ആവശ്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ദുരന്ത ബാധിതരുടെ ധർണ്ണ സിപിഐ (എംഎൽ ) റെഡ് സ്റ്റാർ കേന്ദ്ര കമ്മിറ്റി അംഗം എം.കെ. ദാസൻ ഉദ്ഘാടനം ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *