July 10, 2026

വിദ്യാര്‍ഥിനികളുടെ മരം കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണം വേറിട്ട കാഴ്ചയായി

0
Img 20241029 154942
By ന്യൂസ് വയനാട് ബ്യൂറോ

വിദ്യാര്‍ഥിനികളുടെ മരം കൊണ്ടുള്ള ഉത്പന്ന നിര്‍മ്മാണം വേറിട്ട കാഴ്ചയായ

 

 

മൂലങ്കാവ്: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ശാസ്‌ത്രോത്സവത്തില്‍ വിദ്യാര്‍ഥികളുടെ മരം കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ തല്‍സമയ മത്സരത്തില്‍ നിര്‍മ്മിക്കുന്ന വടുവഞ്ചാല്‍ സ്‌കൂളിലെ ജിത്യയും വാളാട് സ്‌കൂളിലെ ശ്രീനന്ദയും വേറിട്ട കാഴ്ചകളായി. നിരവധി ആണ്‍കുട്ടികള്‍ക്കിടയില്‍ പരിചയസമ്പന്നനായ ആശാരിപ്പണിക്കാരനെ പോലെയായിരുന്നു ഇവരുടെ പ്രകടനം. ഒരു ചാരുകസേരയാണ് ശ്രീനന്ദ നിര്‍മ്മിച്ചത്. മൂന്ന് മണിക്കൂറിനുള്ളില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നവരാണ് വിജയികളായി തിരഞ്ഞെടുക്കുക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *