കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു
മാനന്തവാടി:ജി വി എച്ച് എസ് എസ് മാനന്തവാടി നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച
കേരളപ്പിറവി ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി. ടി എ പ്രസിഡന്റ് ഷജിത്ത് എൻ. ജെ അധ്യക്ഷത വഹിച്ചു.സുരേഷ്കുമാർ കെ. കെ,ജിജി കെ. കെ,
നവാസ് സി. കെ,അർച്ചന കെ തുടങ്ങിയവർ സംസാരിച്ചു.
‘കേരളം കേരളമായതെങ്ങനെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ചർച്ചയും സംഘടിപ്പിച്ചു
Leave a Reply