April 17, 2026

യുത്ത് ഫോർ പ്രിയങ്ക തിരഞ്ഞെടുപ്പ് ക്യാമ്പയിൻ മുട്ടിലിൽ തുടക്കമായി

0
Img 20241101 Wa00901
By ന്യൂസ് വയനാട് ബ്യൂറോ

 

 

മുട്ടിൽ : വയനാട് പാർലിമെന്റ് യുഡിഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുന്നതുവേണ്ടി യു ഡി വൈ എഫ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുത്ത് ഫോർ പ്രിയങ്ക ക്യാമ്പയിൻ തുടക്കമായി. മുട്ടിൽ ടൗണിൽ തുടക്കം കുറിച്ച പ്രേചാരണ പരിപാടിയുടെ ഉദ്ഘടനം യുത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ അമൽജോയ് ,യുത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ എംപി നവാസ് എന്നിവർ സംയുക്തമായി നിർവഹിച്ചു.യു ഡി വൈ എഫ് മുട്ടിൽ ചെയർമാൻ നജീബ് മണ്ടാട് അധ്യക്ഷനായി.യുത്ത് കോൺഗ്രസ്‌ മുട്ടിൽ ചാർജ് ഉള്ള ജനറൽ സെക്രട്ടറി വിനായക് ഡി സ്വാഗതം പറഞ്ഞു.

ഷിജു ഗോപാലൻ, ഡിന്റോ, ലിലാർ നൗഫൽ,അരുൺ ലാൽ , ഇക്ബാൽ, ഷിബിന, ദിൽഷാദ്, ഷാഫി,

മുഫീത തസ്മിൻ, നൗഷാദ് ബാബു, കെ മജീദ്, ഡോ. ഫായിസ്, ആദം ആസിഫ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *