പ്രമുഖ ഇസ്ലാമിക പണ്ഡിതനും. എഴുത്തുകാരനും വാഗ്മിയുമായ ഷുഹൈബുൽ ഹൈത്തമിയെ വൈറ്റ് ഗാർഡ് ആദരിച്ചു
പടിഞ്ഞാറത്തറ:പഞ്ചായത്ത് തെങ്ങും മുണ്ട ശാഖയിലെ വൈറ്റ് കാർഡ് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ. ഷുഹൈബുൽ ഹൈത്തമിയെ ആദരിച്ചു ശാഖാ പ്രസിഡണ്ട് മഞ്ചേരി സാജിദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ.മഹല്ല് ഖത്തീബ്. ഹാഫിൽ മുഹമ്മദ് ഷാനിദ് അസ്ഹരി പ്രാർത്ഥന നടത്തി. ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് മഞ്ചേരി ആലി ഹാജി. മഹല്ല് ജനറൽ സെക്രട്ടറി എ സി അബൂബക്കർ ഹാജി. പയ്യാന മൊയ്തു ഉസ്താദ് എസി മമ്മൂട്ടി. ഇബ്രാഹിം മുസ്ലിയാർ തുർക്കി മഹല്ല് ട്രഷറർ ഇസ്മായിൽ തുർക്കി.ശാഖ വൈസ് പ്രസിഡണ്ട് നിസാർ സി കെ. ഇബ്രാഹിം. എൻ കെ യൂത്ത് ലീഗ് സെക്രട്ടറി ഷമീർ തുർക്കി. ഹംസ കേളോത്ത് വൈറ്റ് കാർഡ് അംഗങ്ങളായ. മുനീർ പി. നിസാർ പി കെ. ലത്തീഫ് സി കെ. ഹാരിസ് കെ പി. മുനീർ. ടി.തുടങ്ങിയവരുടെ സാന്നിധ്യത്തിൽ. മുസ്ലിം ലീഗ് സീനിയർ നേതാവ് സി കെ അഹമ്മദ് ഹാജി ഉപകാരം നൽകി. ശാഖാ സെക്രട്ടറി പി അബ്ദുല്ല. സ്വാഗതവും.ശാഖാ ട്രഷറർ മജീദ് തുർക്കി. നന്ദിയും .പറഞ്ഞു
Leave a Reply