കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ കർണാടക വനം വകുപ്പ് വാച്ചർ ശശാങ്കന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്.
കർണാടക വനംവകുപ്പ് വനത്തിലെ പുഴയിൽ നടത്തിയ തിരച്ചിലിലാണ് കണ്ണാരം പുഴ ഭാഗത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്
ഇന്നലെ വൈകിട്ടാണ് ശശാങ്കൻ പുഴയിൽ ചാടിയത്
Leave a Reply