കള്ളക്കടത്തു പിടികൂടാൻ ചെക്ക് പോസ്റ്റുകളിൽ ഡോഗ് സ്ക്വാഡ്
കള്ളക്കടത്തു പിടികൂടാൻ ചെക്ക് പോസ്റ്റുകളിൽ ഡോഗ് സ്ക്വാഡ്സംസ്ഥാന അതിർത്തികൾ വഴിയുള്ള കള്ളക്കടത്തു പിടികൂടുന്നതിനു ചെക്ക് പോസ്റ്റുകളിൽ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. അനധികൃത വസ്തുക്കൾ കണ്ടെത്തുന്നതിന് വിദഗ്ധ പരിശീലനം ലഭിച്ച നായ്ക്കളാണ് സ്ക്വാഡിലുള്ളത്. നാടുകാണി,കക്കനഹള്ള ചെക്ക് പോസ്റ്റുകളിൽ ഇന്നലെ പരിശോധനകൾ നടത്തി. ഡിഎസ്പി വസന്തകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന.
Leave a Reply