December 9, 2024

സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ്; ആദിത്യന് രണ്ടാം സ്ഥാനം

0
Img 20241104 Wa00731

 

 

നവംബർ 2ന് കാസർഗോഡ് വെച്ച് നടന്ന സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ 18വയസിൽ താഴെയുള്ള ആൺ കുട്ടികളുടെ ടൈം ട്രയൽ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഡബ്ല്യുഒഎച്ച്എസ് എസ് പിണങ്ങോട് +2 വിദ്യാർത്ഥിയാണ് ആദിത്യൻ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *