കാണ്മാനില്ല
ഈ ഫോട്ടോയിൽ കാണുന്ന രാഹുൽ, വയസ് :24, S/O ധർമ്മരാജൻ, കരിങ്ങാരി, തരുവണ എന്നയാളെ 27.10.2024 തിയ്യതി മുതൽ കാണാതായിട്ടുള്ളതാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്.
ഫോൺ :
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ 04935 230332
ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ 9497947248
Leave a Reply