മുസ്ലിം ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 9ന് നടക്കും
മുട്ടില്‍: വയനാട് മുസ്ലിം ഓര്‍ഫനേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ‘ഫോസ്‌മോ ഡേ’ നവംബര്‍ 9 ശനിയാഴ്ച രാവിലെ 9 മണിക്ക് യതീംഖാന ക്യാമ്പസിലെ ജമാലുപ്പ നഗറില്‍ നടക്കും. വയനാട് മുസ്ലിം ഓര്‍ഫനേജിന്റെ ആരംഭകാലമായ 1967 മുതല്‍ വിവിധ കാലങ്ങളില്‍ സ്ഥാപനത്തില്‍ താമസിച്ച് പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുക്കേണ്ടത്.യതീം ഖാനയിലെ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായവരും പ്രസ്തുത സംഗമത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Leave a Reply