December 11, 2024

ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ മുണ്ടേരി കൽപ്പറ്റ ജേതാക്കൾ

0
Img 20241108 192831

കൽപ്പറ്റ : വയനാട് ജില്ലാ നെറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം 4 വർഷമായി തുടർച്ചയായി ചാമ്പ്യൻമാരും,ആൺകുട്ടികളുടെ വിഭാഗം സ്കൂൾ നെറ്റ് ബോളിൽ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 2ആം തവണയും ചാമ്പ്യൻ മാരായ ടീം അംഗങ്ങൾ പ്രിൻസിപാൾ സജീവൻ ഹെഡ്മിസ്ട്രെസ് സെൽമകായികധ്യാപിക ശോഭ കെ, ജിഷ സിന്ധു, കോച്ച് ദീപക്, കെ .അർഷാദ്,പി ടി എ പ്രസിഡന്റ്‌ രഞ്ജിത്ത് എസ് എം സി ചെയർമാൻ സതീഷ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *