December 9, 2024

ഉപജില്ല കലോത്സവത്തിൽ പൊൻ തിളക്കവുമായി അനൗഷ്ക ഷാജി ദാസ്

0
Img 20241108 194139

പുൽപ്പള്ളി: എച്ച്. എസ്. എസ് വിഭാഗം ഭരതനാട്യം, കുച്ചിപ്പുടി,നാടോടി നൃത്തം ഒന്നാം സ്ഥാനം നേടി അനൗ ഷ്ക ഷാജി ദാസ്.കലാമണ്ഡലം റെസി ഷാജിദാസ്, അനിൽകുമാർ,സായന്ത് ,ഡോ: സജേഷ്, എന്നിവരാണ് അനൗഷ്കയുടെ നൃത്താ ധ്യാപകർ. പുൽപ്പള്ളി കാരക്കാട്ടു ഷാജിദാസിന്റെയും കലാമണ്ഡലം റെസി ഷാജിദാസിന്റെയും മകളാണ് അനൗഷ്ക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *