ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി
മാനന്തവാടി: കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്‌റേറ്റ് നേടി അർനോൾഡ് മാത്യൂസ്, മാനന്തവാടി കണിയാരം സ്വദേശികളായ മാനന്തവാടി കോപ്പറേറ്റിവ് കോളേജ് റിട്ട.അധ്യാപകൻ ഇടയത്ത് മാത്യൂസ് ജോർജിന്റെയും, കണിയാരം റ്റി.റ്റി.ഐ റിട്ട. അധ്യാപിക ഫിലോമിനയുടെയും മകനാണ്. അർനോൾഡിന്ബാംഗ്ലൂർ മൗണ്ട് കാർമ്മൽ കോളേജിൽ അസിസ്റ്റന്റ്റ് പ്രൊഫസറായി നിയമനം ലഭിച്ചിട്ടുണ്ട്.
Leave a Reply