By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.
കൽപ്പറ്റ ഡബ്യു എം ഒ മദ്റസാ ഉസ്താദും,ഡബ്യു എം ഒ സിബിഎസ്ഇ മുട്ടിൽ അദ്ധ്യാപകനുമായ
മുഹമ്മദ് ഹസൻ തമീം ദാരിമി (27) ആണ് മരണപ്പെട്ടത്.
പിതാവ്:പതുങ്ങൽ ഉസ്മാൻ ഉസ്താദ്
Leave a Reply