April 17, 2026

സഹിഷ്ണുതയുള്ള ഇന്ത്യയെ തിരിച്ചു പിടിക്കണം: 

0
Img 20241109 201119
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ:മതാടിസ്ഥാനത്തിൽ ജനതയെ വിഭജിക്കുന്നവരിൽ നിന്നും ഇന്ത്യയെ തിരിച്ചു പിടിക്കണമെന്നും അതിന് ഇന്ത്യാ സഖ്യത്തിനേ കഴിയൂ എന്നും പ്രമുഖ കോൺഗസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇന്ത്യ എന്ന ആശയം എന്ന വിഷയത്തിൽ അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ നടന്ന ഫൊഫഷണൽ മീറ്റിൽ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഒളിംപ്യനും ഹരിയാന എം.എൽ.എയുമായ ശ്രീമതി വിനേഷ് ഫെഗോട്ട്, ബെന്നി ബഹനാൻ, ടി. സിദ്ദീഖ് എം.എൽ.എ. എൻ.ഡി. അപചൻ, അഡ്വ. എം.സി.എം ജമാൽ, അഡ്വ. പി.എം രാജീവ്, അസ്വ. അബ്ദു റഹിമാൻ, അഡ്വ.സി.പി. അജിത്, അഡ്വ. എ.യു മാത്യു, അഡ്വ. പി.സി. നജീബ്, അഡ്വ. കെ. മൊയ്തു എന്നിവർ പ്രസംഗിച്ചു. അഡ്വ. എം. വേണു ഗോപാൽ വിഷയവതരണം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *