December 11, 2024

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ്സ് ചുരത്തിലെ ഓവുചാലിൽവീണു 

0
Img 20241118 161106

അടിവാരം:ചുരം ഒന്നാം വളവിനും, രണ്ടാം വളവിനും ഇടക്ക് ചിപ്പിലിതോടിന് സമീപമാണ് അപകടം. ബസ് മറ്റൊരു വാഹനത്തിന് സൈഡും കൊടുക്കുമ്പോൾ ഓവുചാലിൽ കുടുങ്ങുകയായിരുന്നു. കർണാടക മാണ്ഡ്യയിൽ നിന്നുള്ള ശബരിമല അയ്യപ്പഭക്തതീർത്ഥാട സംഘമാണ് ബസ്സിൽ ഉണ്ടായിരുന്നത്, ആർക്കും പരുക്കില്ല, ഹൈവേ പോലീസും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനവും നടത്തി.ചുരത്തിൽ ബ്ലോക്കുകൾ ഒന്നുമില്ല

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *