December 11, 2024

നാളത്തെ ഹർത്താലിൽ നിന്ന് ആവശ്യ സർവീസുകൾ ഒഴിവാക്കി

0
Img 20241118 173110

കൽപ്പറ്റ:നാളെ യു.ഡി.എഫിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന വയനാട് ഹർത്താലിൽ നിന്ന് തിരഞ്ഞെടുപ്പ് സംബന്ധമായ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഓടുന്ന വാഹനങ്ങൾ, ഉദ്യോഗസ്ഥർ, ശബരിമല തീർത്ഥാടകർ, ആശുപത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, പാൽ, പത്രം, വിവാഹ സംബന്ധമായ യാത്രകൾ തുടങ്ങിയവ ഒഴിവാക്കിയതായി ജില്ലാ യു.ഡി.എഫ്. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, ജില്ലാ യു.ഡി.എഫ്. കൺവീനർ പി.ടി. ഗോപാലകുറുപ്പ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *