December 13, 2024

ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല :  സംഘാടക സമിതി രൂപീകരിച്ചു. 

0
Img 20241124 Wa0035

കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ രണ്ടാം തിയ്യതി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പാടിയിൽ തീർക്കുന്ന മനുഷ്യ ചങ്ങലയുടെ വിജയത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു.

രൂപീകരണ യോഗം ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. അർജുൻ ഗോപാൽ അദ്ധ്യക്ഷനായി. കെ എം ഫ്രാൻസിസ് , സി ഷംസുദീൻ , ബിനീഷ് മാധവ് , കെ വിനോദ് , കെ കെ സഹദ് , അബ്ദുറഹ്മാൻ , മാത്യു എന്നിവർ സംസാരിച്ചു. കെ കെ സഹദ് ചെയർമാനും സി ഷംസുദ്ദീൻ കൺവീനറും കെ വിനോദ് ട്രഷററുമായ സംഘാടക സമിതി രൂപീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *