ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ, പബ്ലിസിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
നടവയൽ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ മീഡിയ, പബ്ലിസിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി.എ, പ്രിൻസിപ്പാൾ ആന്റൊ വി.തോമസ്, പബ്ലിസിറ്റി കൺവീനർ നിസാർ കമ്പ, ഹെഡ് മാസ്റ്റർ ഇ.കെ വർഗീസ്, വാർഡ് മെമ്പർ തങ്കച്ചൻ നെല്ലിക്കയം, എം.നാസർ, അന്നക്കുട്ടി, സി.നാസർ, മാധ്യമ പ്രവർത്തകർ തുട ങ്ങിയവർ പങ്കെടുത്തു.
Leave a Reply