ഇംഗ്ലീഷ് നാടകത്തിൽ ഒന്നാം സ്ഥാനം നേടി അലീന റെജിയും സംഘവും
നടവയൽ :43- മത് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ഇംഗ്ലീഷ് നാടകത്തിന് (ലമെന്റ്സ് ഓഫ് സ്കേർ ക്ര്യൂ)ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സെൻ്റ് മേരീസ് കോളേജ് ഹയർ സെക്കന്ററി ബത്തേരി. തുടർച്ചയായി രണ്ടാം തവണയാണ് ഇവർ ഒന്നാം സ്ഥാനം നേടുന്നത്.ലെനിൻ, അമൽ എന്നിവരാണ് ടീമിനെ ഒന്നാം സ്ഥാനത്തേക്ക് നയിച്ചത്.
Leave a Reply