December 9, 2024

മത്സരിച്ചത് ആദ്യമായി ;ജല ഛായത്തിൽ ശ്രീദേവി നേടിയത് വിജയം.

0
Img 20241127 Wa0071

നടവയൽ : 43-മത് റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ ഇന്ന് നടന്ന ജലച്ചായ ചിത്രരചന മത്സരത്തിൽ ശ്രീദേവി പി ക്ക് ഒന്നാം സ്ഥാനവും എ ഗ്രേഡും.ജില്ലാതലത്തിൽ മത്സരിക്കാൻ ലഭിച്ച ആദ്യ അവസരത്തിൽ തന്നെ ശ്രീദേവിക്ക് ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു. പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് . ശ്രീധര ശർമ്മയുടെയും സുമംഗലയുടെയും മകളാണ് ശ്രീദേവി. അഞ്ചാം ക്ലാസ് മുതൽ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രരചന അധ്യാപകനായ സനൽ കുമാറാണ് ശ്രീദേവിക്ക് ചിത്രരചന ജലച്ചായത്തിൽ പ്രോത്സാഹനം നൽകുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *