*മാലിന്യമുക്ത ജില്ല:* *ശില്‍പശാല സംഘടിപ്പിച്ചു*
കൽപ്പറ്റ:മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയെ മാലിന്യമുക്തമാക്കാനുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ശില്‍പശാലകള്‍ സംഘടിപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, കുടുംബശ്രീ, കെ.എസ്.ഡബ്ല്യൂ.എം.പി, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തിത്തിലാണ് ദിദ്വിന ശില്‍പശാല നടത്തിയത്.
Leave a Reply