December 13, 2024

*ഏകദിന ശില്പശാല* *സംഘടിപ്പിച്ചു* 

0
Img 20241127 Wa0110

പനമരം: പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായി പനമരം ഗവ : ഹയർ സെക്കന്ററി സ്കൂളിൽ ആരോഗ്യവും കായികക്ഷമതയും ഭക്ഷണശീലങ്ങളിലൂടെ എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.മുൻ ഹെൽത്ത്‌ സൂപ്പർവൈസർ ജഗദീഷ് എം വി ക്ലാസ്സെടുത്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *