December 13, 2024

ഹോട്ടൽ ഉടമ കുഴഞ്ഞു വീണു മരിച്ചു.

0
Img 20241127 192411

 

മക്കിയാട്:ചീപ്പാട് റോയല്‍ ഹോട്ടല്‍ ഉടമ മക്കിയാട് അത്തോളി മൊയ്തു (50) കുഴഞ്ഞ് വീണു മരിച്ചു. രാവിലെ ഹോട്ടലിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്ര മധ്യേ മരിക്കുകയായിരുന്നു. ഭാര്യ: ബിയ്യാത്തു (വാളാട് നൊട്ടന്‍ കുടുംബാംഗം). മക്കള്‍: ജുനൈദ് ( തിരുവനന്തപുരം), ജുബൈരിയ, ജൂറൈജ് (ഇഖ്റ- ആശുപത്രി, കോഴിക്കോട്), ജുബൈര്‍ (കല്‍പ്പറ്റ). മരുമകന്‍: റംഷീദ് (സൗദി). പിതാവ്: ചീപ്പാട്ട് അബ്ദുള്ള. മാതാവ്: ആയിഷ. സഹോദരങ്ങള്‍: അലി ദാരിമി (കക്കട്ടില്‍), റഷീദ് (അദ്ധ്യാപകന്‍,തരുവണ ഗവ. ഹൈസ്‌കൂള്‍), നവാസ് (ബഹ റിന്‍), ഫാത്തിമ, ബിയ്യാത്തു, സൈനബ , ആമിന ( ഹസ്ബി ഹോട്ടല്‍ മക്കിയാട്),ഹസീന, നബീസ , പരേതനായ അമ്മത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *