December 13, 2024

ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാർഷികാചരണവും സിമ്പോസിയവും നടത്തി

0
Img 20241127 Wa0116wbb4mct

പുൽപ്പള്ളി:പുൽപ്പള്ളി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഭരണഘടനയുടെ 75 -ാം വാർഷികാചരണവും സിമ്പോസിയവും നടത്തി. വിഷയവതരണം അഡ്വ : ആശ്വാസ് സി-ഭരണഘടനയുടെ എഴുപത്തി അഞ്ച് വർഷങ്ങൾ എന്ന വിഷയമവതരിപ്പിച്ചു കൊണ്ട് മുഖ്യപ്രഭാഷണം നടത്തി. എ .ശിവദാസൻ, സുജിത് കുമാർ കെ എം ,എൻ. സത്യാനന്ദൻ, കെ ജെ.മേരി . ഉഷ ബേബി, ഒ ടി ശ്രീനിവാസൻ, കൃഷ്ണൻകുട്ടി സി, സുജാത, ശിവരാജൻ എന്നിവർ പ്രസംഗിച്ചു.കെ. എസ് .വിജയൻ അദ്ധ്യക്ഷ സ്ഥാനം വഹിച്ചു.

 

സജി പി. എൻ സ്വാഗതവും പി.യു മർക്കോസ് നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *