December 9, 2024

ആവേശം ചോരാതെ കോൽക്കളി ;അഞ്ചാം തവണയും മാനന്തവാടിഎംജിഎം ഒന്നാമൻ

0
Img 20241127 201339

 

നടവയൽ; ജില്ലാ കലോത്സവത്തിൽ നിറഞ്ഞ വേദിയിൽ ആവേശകരമായി നടന്ന കോൽക്കളി മത്സരത്തിൽ അഞ്ചാം തവണയും ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ മാനന്തവാടി എം ജി എം. മഹറൂഫ് കോട്ടപ്പുറത്തിന്റെ കീഴിൽ ചിട്ടയായ പരിശീലനത്തിലൂടെയാണ് കുട്ടികൾ ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ അഞ്ചാം തവണയും നേടിയെടുത്തത്. ഈ നേട്ടം സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുതൽക്കൂട്ടാകുമെന്ന് അധ്യാപകരും പരിശീലകരും പറയുന്നു. കതിരുകൾ അഹദായ മന്നാതെ എന്ന വരികളിലൂടെയാണ് കോൽക്കളി ആരംഭിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *