43 മത് ജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തി
നടവയൽ: നടവയൽ സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന നാൽപത്തിമൂന്നാമത് വയനാട് റവന്യു ജില്ല സ്കൂൾ കലോത്സവത്തിന് ത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു. ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകനും സംഗീത സംവിധായകനുമായ വി.ടി. മുരളി മുഖ്യ അതിഥിയായിരുന്നു മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളം കുന്നപുഴ വിശിഷ്‌ട അതിഥിയായി പങ്കെടുത്തു. ജില്ല വിദ്യാഭ്യാസ ഉപഡയരക്‌ടർ, വി.എ ശശീന്ദ്ര വ്യാസ് സ്വാഗതം പറഞ്ഞു. പ്രിൻസിപ്പാൾ ആന്റോ വി തോമസ് കാര്യപരിപാടികൾ വിശദീകരിച്ചു. കലോൽസ ലോഗോ രൂപകൽപന ചെയ്‌ത കെ.സി സുഫിയാൻ, വേദികൾക്ക് പേര് നിർദേശിച്ച ദീപു ആന്റണി, സ്വാഗത ഗാന രചയിതാവ് റോയ്‌സൻ പിലാക്കാവ്, ഈണം പകർന്ന ജോഷി ജോർജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ് ബിന്ദുകണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ വി രജിത പനമരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ ടീച്ചർപനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്‌ദുൽ ഗഫൂർ കാട്ടി,
സ്ക്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഗർവ്വാസീസ് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂരിഷ ചേനോത്ത് പൂതാടി ഗ്രാമപഞ്ചായത്തൈസ് പ്രസിഡണ്ട് പ്രഭാകരൻ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ പനമരം ബ്ലോക്ക്വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്‌സൻ മെഴ്‌സി ബെന്നി പാറടിയിൽആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ നിത്യ ബിജുകുമാർകണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റിചെയർപെഴ്‌സൻ ജെസി ലെസ്ലി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ കുഞ്ഞായിഷ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ശംസുദ്ധീൻ പള്ളിക്കര പനമരം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ ഷീമ മാനുവൽ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിചെയർമാൻമാരായ ഉഷ തമ്പി ജുനൈദ് കൈപാണി സീത വിജയൻ അംഗങ്ങളായ കെ.ബി നസീമ, മീനാക്ഷി രാമൻ ബീന ജോസ് സിന്ധു ശ്രീധരൻബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അന്ന കുട്ടി ഉണ്ണിക്കുന്നേൽ രജനി ചന്ദ്രൻകലേഷ് സത്യാലയം സന്ധ്യ ലിഷു സജേഷ് സെബാസ്റ്റ്യൻ ഗ്രാമ പഞ്ചായത്ത്
അംഗങ്ങളായ സരിത മണികണ്ഠൻ കമല രാമൻ ബിനു ജേക്കബ് നജീബ് കരണി ഒ.കെ ലാലു മെഴ്സി സാബു സുജേഷ് കുമാർ ആർ ഡി ഡി ഹയർ സെക്കന്റ്റെറി എം സന്തോഷ് കുമാർ ഡയറ്റ് പ്രിൻസിപ്പാൾ കെ.എം സെബാസ്റ്റ്യൻ ജില്ലാ വിദ്യാഭ്യസ ഓഫീസർ ആർ ശരചന്ദ്രൻ കെ.എഎസ്വൈത്തിരി എ ഇ ഒ ജോയ് വി സ്‌കറിയ, പി ടി എ പ്രസിഡണ്ട് വിൻസെന്റ്ചേരവേലിൽ എ.പി ജെ അബ്‌ദുൽ കലാം അവാർഡ് ജേതാവ് ഷൈജു കെ ജോർജ് എംപിടിഎ പ്രസിണ്ട് ജിൻസി ജോർജ്പ്രധാനധ്യാപകരാക ഇ കെ വർഗീസ് പി.ജെ ബെന്നിസ്‌കൂൾ ലീഡർ അലൻ ടോം പ്രസംഗിച്ചു സ്വീകരണ കമ്മിറ്റി കൺവീനർ ശ്രീജിത്ത് വാകേരി നന്ദി പറഞ്ഞു.
Leave a Reply