റവന്യൂ ജില്ലാ സ്കൂൾ കലോൽസവം. മാനന്തവാടി ഉപജില്ല മുന്നിൽ
നടവയൽ: 43-ാം മത് വയനാട് ജില്ലാ റവന്യൂ സ്കൂൾ കലോൽസവം രണ്ടാം ദിനം പിന്നിടുമ്പോൾ
മൂന്ന് ഉപജില്ലകളും പോയന്റിൽ നേരിയ വ്യത്യാസത്തിൽ പോരാട്ടം തുടരുകയാണ്. 520 പോയി ന്റുമായി മാനന്തവാടി ഉപജില്ലയാണ്
മു ന്നിട്ടുനിൽക്കുന്നത്. 503 പോയൻ്മായി ബത്തേരി ഉപജില്ലയും 490 പോയന്റുമായി വൈത്തിരി ഉപജില്ല യും തൊട്ടുപിന്നിലുണ്ട്. 115 പോയിന്റു ള്ള മാനന്തവാടി എം.ജി.എം.എച്ച്.എസ്. എസ് ആണ് സ്കൂകൂളുകളിൽ മുന്നിൽ. 75 പോയന്റുള്ള ജി.എച്ച്.എസ്.എസ് പടി ഞ്ഞാറത്തറയാണ് രണ്ടാം സ്ഥാനത്ത്. 70 പോയന്റുമായി ഡബ്ല്യു.ഒ.എച്ച്.എസ്. എസ് ആണ് മൂന്നാം സ്ഥാനത്ത്.
Leave a Reply