January 24, 2026

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ ജാഥക്ക് പുൽപ്പള്ളിയിൽ സ്വീകരണം നൽകി.

0
Img 20241128 Wa0072
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

പുൽപ്പള്ളി : തോൽപ്പിച്ചാൽ നിലവാരം കൂടുമോ? എന്ന ചോദ്യമുയർത്തി കേരളത്തിലുടനീളം നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വിദ്യാഭ്യാസ ക്യാംമ്പയിന് പുൽപ്പള്ളിയിൽ സ്വീകരണം നൽകി. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ദിവാകരൻ മാസ്റ്റർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . വി. കെ. മനോജ് മുഖ്യപ്രഭാഷണം നടത്തി. പി .വി . സന്തോഷ്, ബിജോ പോൾ, പി യു മർക്കോസ്, ഉഷ ബേബി, എൻ സത്യാനന്ദൻ, പി. എം. സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

പുൽപ്പള്ളി പബ്ലിക് ലൈബ്രറിക്ക് വേണ്ടി പി.എൻ .സജി , കെ എസ് വിജയൻ ലഘുലേഖ ഏറ്റുവാങ്ങി. യോഗത്തിൽ ഒ.ടി . ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സി എം ജോസഫ് സ്വാഗതവും സ്മിതിൽ സ്കറിയ നന്ദിയും പഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *