December 11, 2024

തുള്ളലിൽ ഹാട്രിക് നേടി അഹല്യ

0
Img 20241129 Wa0050

നടവയൽ: 43-ാം മത് റവന്യൂ ജില്ലാ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ഓട്ടം തുള്ളലിൽഒന്നാം സ്ഥാനവും എ ഗ്രേഡും സംസ്ഥാനതലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും നേടി പൂതാടി എസ് എൻ എച്ച് എസ് എസ് സ്കൂളിലെ അഹല്യ .വി .തുടർച്ചയായി മൂന്നാം തവണയാണ് അഹല്യ സ്റ്റേറ്റിൽ മത്സരിക്കാൻ യോഗ്യത നേടുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *