നടവയൽ :വയനാട് റവന്യൂ ജില്ലാ സ്ക്കൂൾ കലോത്സവം ഹൈസ്‌കൂൾ വിഭാഗം പരിചമുട്ട് വിധിനിർണയവുമായി ബന്ധപ്പെട്ട് വാക്കേറ്റവും പ്രതിഷേധവും. രണ്ടാം സ്ഥാനം നേടിയ ദ്വാരക സേക്രട്ട് ഹാർട് ഹയർ സെക്കണ്ടറി സ്‌കൂളിലെ മത്സരാത്ഥികളും അധ്യാപകരുമാണ് വിധിനിർണയവുമായി ബന്ധപ്പെട്ട് വിധികർത്താക്കളുമായി വാക്കേറ്റം ഉണ്ടായത്.
Leave a Reply