വീണ്ടും ഹെമിൻ സിഷ .കെ.
വയനാട് ജില്ല സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ടിലും ഗസൽ ആലാപനത്തിലും ഒന്നാം സ്ഥാനം ലഭിച്ച ഹെമിൻ സിഷ .കെ. .പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ആണ്. ഗസൽ ആലാപനത്തിൽ തുടർച്ചയായി മൂന്നാം തവണയും മാപ്പിളപ്പാട്ടിൽ രണ്ടാം തവണയുമാണ് സംസ്ഥാനത്തേക്കു മൽസരിക്കാൻ യോഗ്യത നേടുന്നത്
Leave a Reply