April 16, 2026

കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ 

0
Img 20241201 213629
By ന്യൂസ് വയനാട് ബ്യൂറോ

 

വൈത്തിരി: വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പെരുന്തട്ട സ്വദേശിയായ താമരക്കൊല്ലി വീട്ടിൽ ടി.എ ജോസ് (24)എന്നയാളെ കൽപ്പറ്റ എക്‌സസൈസ് സർക്കിൾ ഇൻസ്പെക്‌ടർ ടി.ഷറഫുദ്ദീനും സംഘവും ചേർന്ന് അറസ്റ്റ് ചെയയ്തു. ഇയാളുടെ കൈവശത്തുനിന്നും 30ഗ്രാംകഞ്ചാവ് കണ്ടെത്തി. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ കെ.എം ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സുഷാദ് കെപി, സജിത്ത് പി.സി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഇയാൾ നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *