ചന്ദ്രിക ക്യാമ്പയിൻ ആരംഭിച്ചു
കോറോം:തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ ചന്ദ്രിക ക്യാമ്പിന് വൻവിജയമാക്കുവാൻ തീരുമാനിച്ചു. ക്യാമ്പയിൻറെ പഞ്ചായത്ത് തല ഉദ്ഘാടനം തേറ്റമലയിൽ കേളോത് ഹള്ളര് മാനേജിങ് പാർട്ണർ കെ മഹമൂദിന് പത്രം നൽകി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് ലീഗ് സെക്രട്ടറി ആലികുട്ടി ആറങ്ങാടൻ യൂ ഡി എഫ് കൺവീനർ കേളോത് അബ്ഫുള്ള ചന്ദ്രിക കോർഡിനേറ്റർ ഹമീദ് വി സി, അമ്മത് വളവിൽ, സലിം അസ്ഹരി, അമ്മത് പാലോളി, അബ്ദുറഹീ തേറ്റമല, നൗഫൽ കേളോത്, റാഷിദ് കേളോത് ,അമ്മത് വാണിയേൽ, ജലീൽ സി കെ തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply