June 19, 2026

യുവാകപ്പ് ഫൈനൽ റൗണ്ടിലേക്ക് ജിഎച്ച്എസ്എസ് പനമരം. 

0
Img 20241202 Wa0021
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:മുണ്ടേരിയിൽ വെച്ച് നടക്കുന്ന യുവാകപ്പ് ജില്ലാ ലീഗ് മത്സരങ്ങളിൽ മാനന്തവാടി സബ് ജില്ലയിൽ നിന്നും ജിഎച്ച്എസ്എസ് പനമരം ക്വാളിഫൈ ചെയ്തു. വെള്ളമുണ്ട ഗവൺമെന്റ് സ്കൂളിൽ വെച്ച് നടന്ന മത്സരത്തിൽ ജിവിഎച്ച്എസ്എസ് മാനന്തവാടിയെയാണ് ജിഎച്ച്എസ്എസ് പനമരം തോൽപ്പിച്ചത്. വിജയികളെ പനമരം സ്കൂൾ പിടിഎ സ്റ്റാഫ് അനുമോദിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *