January 13, 2025

സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സംഘടിപ്പിക്കുന്നു.

0
Img 20241205 Wa0010

ചെണ്ടകുനി: സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെയും ചെണ്ടകുനി ജുമാ മസ്ജിദ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ പ്രകാശ്‌ പ്രാസ്കോ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിര നിർണയ ക്യാമ്പും സൗജന്യ മരുന്ന് വിതരണവും ചെണ്ടക്കുനി മദ്രസ ഹാളിൽ 7/12/24 ന് രാവിലെ പത്തുമണി മുതൽ ഒരു മണി വരെ യും പാതിരിക്കവല സർഗ്ഗവേദി ക്ലബ്ബും അംഗനവാടിയും സംയുക്തമായി 8/12/24 ന് രാവിലെ 10 മുതൽ 1 മണി വരെ പാതിരിക്കവല അംഗനവാടിയിൽ വച്ചും പ്രായ ഭേദമന്യേ എല്ലാവരുടെയും കണ്ണ് പരിശോധിച്ചു സൗജന്യമായി മരുന്ന് നൽകുന്നു പ്രവേശനം സൗജന്യം കൂടുതൽ വിവരങ്ങൾക്ക് – പ്രകാശ്‌ പ്രാസ്കോ 9847291128

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *