January 15, 2025

കാർഷികോത്പന്നങ്ങളുടെ മോഷണം വ്യാപകം 

0
Img 20241205 153648

പുല്പള്ളി:കാർഷികോത്പന്നങ്ങളുടെ വിളവെടുപ്പുകാലമെത്തിയതോടെ മോഷണവും വ്യാപകമായെന്ന് കർഷകർ.

അടുത്തകാലത്തായി മരക്കടവ് പ്രദേശത്തെ കൃഷിയിടങ്ങളിൽനിന്ന് തേങ്ങ, അടയ്ക്ക, കാപ്പിക്കുരു, കുരുമുളക്, ജാതിക്ക, വാഴക്കുല, കൊക്കോ തുടങ്ങിയ കാർഷികോത്പന്നങ്ങളെല്ലാം മോഷണംപോകുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരേ കർശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ കർഷകക്കൂട്ടായ്‌മയായ കർഷകമിത്ര വില്ലേജ് ഫാം ക്ലബ്ബിന്റെ നേതൃത്വത്തിൽ കർഷകർ പുല്പള്ളി പോലീസ് സ്റ്റേഷനിൽ പരാതിനൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *