ഇരുചക്രവാഹനം അപേക്ഷ ഡിസംബർ 15 വരെ സ്വീകരിക്കും
മാനന്തവാടി:നാഷണൽ കോൺഫെഡറേഷൻ, പാറത്തോട്ടം കാർഷിക വികസന സമതി ,പ്രൊഫഷണൽ സർവീസ് ഇന്നവേഷൻസ്, ഗ്രാസ് ഇംപാക്ട് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ 50 ശതമാനം സാമ്പത്തിക സഹായത്തോടെ വനിതകൾക്ക് ടി.വി എസ്, ബാജജ്, യാമഹ, അക്ടിവ കമ്പനികളുടെ ഇരുചക്രവാഹനങ്ങൾ 50 ശതമാനം ഗുണഭേക്തർ വിഹതത്തേടെ വിതരണം ചെയ്യുന്നു. ആവശ്യക്കാർക്ക് മാനന്തവാടി നഗരസഭ ബസ്സ് സ്റ്റാൻ്റിന് മുമ്പിലെ പെരുവക റോഡിലുള്ള പാറത്തോട്ടം കാർഷിക വികസന സമതിയുടെ ഓഫിസിൽ ഡിസംബർ 15 ന് മുമ്പ് ആവശ്യമായ രേവകൾ സഹിതം അപേക്ഷ സമർപ്പിക്കാം. കുടുതൽ വിവരങ്ങൾ 9496103 165 ഡിസംബർ 15 ന് വൈകുന്നേരം 5 മണിക്ക് ശേഷം വരുന്ന അപേക്ഷ സ്വീകരിക്കില്ല.
Leave a Reply