അധിനിവേശ സസ്യങ്ങളെ നീക്കം ചെയ്തു തുടങ്ങി
ഇരുളം: ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുകലമാളം വയൽ പ്രദേശത്തെ അധിനിവേശ സസ്യങ്ങളെ ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും എൻഇആർഎഫ് എൻജിഇഒ ടീമുമൊത്ത് നീക്കം ചെയ്യുന്ന പ്രവർത്തിക്ക് തുടക്കമായി. ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.പി അബ്‌ദുൽ ഗഫൂർ പ്രവൃത്തി ഉദ്ഘാടനം ചെയ്‌തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം.ഒ ഭാസ്‌കരൻ, എ.കെ സിന്ധു, എൻഇആർഎഫ് എൻജിഇഒ അംഗങ്ങളായ. ആദർശ്, ഷിബിലി, സുരേഷ് എന്നിവർ സംസാരിച്ചു.
Leave a Reply