January 15, 2025

ലത്തീഫുമാർ സംഗമിക്കുന്നു

0
Img 20241212 Wa0013

വയനാട് : ‘ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് അബ്ദുൽ ലത്തീഫ്സ്’ ( ഗോൾ )എന്ന സംഘടനയുടെ ബാനറിൽ *വയനാട് ജില്ലയിലെ അബ്ദുൽ ലത്തീഫുമാർ ഡിസംബർ 15 ന് ഞായറാഴ്ച വൈകു: 3 മണിക്ക് മീനങ്ങാടിയിൽ സംഗമിക്കുന്നു*.

സംഘടനയുടെ സംസ്ഥാന സാരഥികൾ സംബന്ധിക്കുന്ന കൺവെൻഷനിൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്

മൊബൈൽ :9349875920

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *