കൊടി തോരണങ്ങൾ ഫ്ലക്സ് ബാനർ എന്നിവ നീക്കം ചെയ്യണം.
പുൽപ്പള്ളി : പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ പാതയോരങ്ങളിൽ ഗതാഗത- കാൽനടയാത്രയ്ക്ക് തടസ്സം ഉണ്ടാക്കുന്ന തരത്തിൽ സ്ഥാപിച്ചിട്ടുള്ള കൊടി തോരണങ്ങൾ ഫ്ലക്സ് ബാനർ ബോർഡ് (രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചത് ഉൾപ്പെടെ) എന്നിവ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണ്. അല്ലാത്തപക്ഷം ആയത് ഗ്രാമപഞ്ചായത്ത് നേരിട്ട്നീക്കം ചെയ്യുന്നതും ബന്ധപ്പെട്ട ആളുകൾക്ക് പിഴ ചുമത്തുന്നതുമാണെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Leave a Reply