അരപറ്റ: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികൻ കാറിടിച്ച് മരിച്ചു. നെടുങ്കരണ സ്വദേശി സുബ്ബയ്യൻ (65) ആണ് മരിച്ചത്.നെടുങ്കരണ പുതിയ പാടിയിലാണ് അപകടം. മൃതദേഹം അരപ്പറ്റ സ്വകാര്യ മെഡിക്കൽ കോളേജിൽ. മേപ്പാടി പോലീസ്
തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. ഭാര്യ: രാധ. മകൾ: അനു.
Leave a Reply