January 15, 2025

ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു

0
Img 20241217 113411

കൽപ്പറ്റ :യുവാവിനെ റോഡിൽ വലിച്ചിഴച്ച സംഭവത്തിൽ രണ്ടു പ്രതികൾ കസ്റ്റഡിയിൽ.കസ്റ്റഡിയിലുള്ളത് പച്ചിലക്കാട് സ്വദേശികളായ അഭിരാമും അർഷിദും.കൽപ്പറ്റയിലേക്കുള്ള യാത്രാമദ്ധ്യേ ബസിൽ വെച്ചാണ് ഇരുവരും പിടിയിലായത്.കേസിലെ രണ്ടു പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.വിഷ്ണു‌, നബീൽ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *