*മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയിൽ*
കൽപ്പറ്റ :ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് ജില്ലയിലെ വിവിധ പരിപാടികൾ പങ്കെടുക്കും. രാവിലെ 11.30 ന് മുണ്ടക്കൈ ദുരന്തബാധിതർക്കായി കേരള മൈനിങ് ആൻഡ് ക്രഷിങ് അസോസിയേഷന്റെ പാലക്കാട് ജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ, ഉച്ചക്ക് 12.30 ന് സുൽത്താൻ ബത്തേരിയിലെ നവീകരിച്ച ഗവ ഗസ്റ്റ് ഹൗസ് ഉദ്ഘാടനം, വൈകിട്ട് നാലിന് കുഞ്ഞോം നിരവിൽ പുഴ-ചുങ്കക്കുട്ടി മലയോര ഹൈവേ നിർമ്മാണോദ്ഘാടനം എന്നിവ മന്ത്രി നിർവഹിക്കും.
Leave a Reply