ആദിവാസി സംരക്ഷണത്തിൽ പിണറായി സർക്കാർ തികഞ്ഞ പരാജയം പി കെ കൃഷ്ണദാസ്
മാനന്തവാടി:ആദിവാസി സംരക്ഷണത്തിൽ പിണറായി സർക്കാർ തികഞ്ഞ പരാജയം എന്ന് ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മാതനെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം
വോട്ട് ബാങ്ക് ലക്ഷ്യമിട്ടു മാത്രമാണ് ആദിവാസികളെ സിപിഎം പിണറായി സർക്കാരും കാണുന്നതെന്നും പട്ടികവർഗ്ഗ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ പോലും ഇത്തരം ഒരു അതിക്രമം നടക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണ് എന്നും കൃഷ്ണദാസ് പറഞ്ഞു ആദിവാസികളുടെ സർക്കാർ കാണിക്കുന്ന ക്രൂരത തുടരുകയാണെന്നും ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply